SPECIAL REPORTബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:04 PM IST